സഹോദരിയുടെ മരണത്തില്‍ ദുരൂഹത | Oneindia Malayalam
2020-11-09
315
Sanal kumar sasidharan alleges fraud
പിതാവിന്റെ സഹോദരിയുടെ മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. നാൽപതു വയസുള്ള സഹോദരി സന്ധ്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ചിരിക്കുന്നത്